tag:blogger.com,1999:blog-378813285039876703.post2749432795612704991..comments2023-06-17T04:03:53.622-07:00Comments on alayothungiya... അലയൊതുങ്ങിയ...: കിണര്‍ക്കാവല്‍Anonymoushttp://www.blogger.com/profile/01972728838412940988noreply@blogger.comBlogger12125tag:blogger.com,1999:blog-378813285039876703.post-83160170343491641222012-02-08T06:35:14.776-08:002012-02-08T06:35:14.776-08:00കൊള്ളാം..നല്ല വരികൾകൊള്ളാം..നല്ല വരികൾviddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-378813285039876703.post-72941877685277264532012-02-08T02:55:51.033-08:002012-02-08T02:55:51.033-08:00അലകൾ ഇനിയും ഉയരും..
നെല്ലിപ്പലക കിണറ്റിനടിയിൽ ഇടാ...അലകൾ ഇനിയും ഉയരും..

നെല്ലിപ്പലക കിണറ്റിനടിയിൽ ഇടാൻ മറക്കേണ്ട.. ആശംസകൾMohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-378813285039876703.post-86472569821593750062012-02-08T02:48:44.452-08:002012-02-08T02:48:44.452-08:00എന്റെ ഒറ്റത്തുള്ളിക്കണ്ണീര്‍ കൊണ്ട്
നിന്നില്‍ അലക...എന്റെ ഒറ്റത്തുള്ളിക്കണ്ണീര്‍ കൊണ്ട്
നിന്നില്‍ അലകളുണരും..
അലകലുയരും ...
താഴ്വരയാകെ ഒഴുകിപ്പരക്കും...!

nalla kavithaആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-378813285039876703.post-3426462341388963872012-02-08T02:47:37.997-08:002012-02-08T02:47:37.997-08:00നല്ല വരികള്‍..നല്ല വരികള്‍..ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-378813285039876703.post-46445110053948511352011-10-12T01:05:06.899-07:002011-10-12T01:05:06.899-07:00അതേ.., ഈ കാലം മാറുക തന്നെ ചെയ്യും. വളരെ നല്ല കവിത....അതേ.., ഈ കാലം മാറുക തന്നെ ചെയ്യും. വളരെ നല്ല കവിത. നല്ല ബിംബങ്ങള്ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-378813285039876703.post-26557535015992060412011-06-03T21:13:24.591-07:002011-06-03T21:13:24.591-07:00വളരെ നന്നായിട്ടുണ്ട്വളരെ നന്നായിട്ടുണ്ട്ഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-378813285039876703.post-9126231936132446122011-06-02T10:16:15.426-07:002011-06-02T10:16:15.426-07:00നല്ല വരികള്‍
നിങ്ങളുടെ മനസ്സില്‍ നല്ല കവിതകള്‍ പി...നല്ല വരികള്‍
നിങ്ങളുടെ മനസ്സില്‍ നല്ല കവിതകള്‍ പിറക്കുന്നു
അത് വായിക്കുന്നയാള്‍ക്ക് അതേ മനസ്സോടെ
പകരണമെങ്കില്‍ എഴുത്തില്‍ കൂടുതല്‍ കയ്യടക്കം വേണം
നന്നാവുന്നുണ്ട് കൂടുതല്‍ നന്നാക്കുക......നിരീക്ഷകന്https://www.blogger.com/profile/00096596915980671562noreply@blogger.comtag:blogger.com,1999:blog-378813285039876703.post-4944957051087409272011-06-01T21:33:20.225-07:002011-06-01T21:33:20.225-07:00പൂപടര്‍ച്ചില്ലയില്‍ കിളി വന്നതും
പൂവിതള്‍ നൃത്തം ...പൂപടര്‍ച്ചില്ലയില്‍ കിളി വന്നതും
പൂവിതള്‍ നൃത്തം വെച്ചടര്‍ന്നതും
കണ്ടതു ഞങ്ങളൊന്നിച്ച്.
കുയിലിന്റെ മറുവിളി
രാപ്പാടിപ്പാട്ട്
കേട്ടതും ഞങ്ങളൊന്നിച്ച്.കവിത നന്നായിട്ടുണ്ട്Anuraghttps://www.blogger.com/profile/17841204204508908166noreply@blogger.comtag:blogger.com,1999:blog-378813285039876703.post-81373732753486637282011-06-01T14:51:15.153-07:002011-06-01T14:51:15.153-07:00ഇനി
ചുടു കാറ്റു വീശുന്ന വേനല്‍
അതിന്റെ കുരുത്തക്...ഇനി
ചുടു കാറ്റു വീശുന്ന വേനല്‍
അതിന്റെ കുരുത്തക്കേടില്‍
നിന്റെ ഉറവു വറ്റും
വരള്‍ച്ച നിന്നെ മുക്കിക്കളയും
വരണ്ട താഴ്വാരങ്ങള്‍ക്കു നേരെ
കുതിച്ചോടുന്ന കൊറ്റനാടുകളുടെ കൊമ്പില്‍
മരണം നിനക്ക് ദൃശ്യമാകും

നല്ല കുറെബിംബങ്ങളാൽ നിബിഡമായ നിലവാരമുള്ള ഒരു കവിത . അസ്സലായിരിക്കുന്നുപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-378813285039876703.post-60548341348127046342011-06-01T13:28:50.727-07:002011-06-01T13:28:50.727-07:00അലയോതുങ്ങി യിട്ടില്ല ..ജലപ്പെരുക്കം പ്രളയമായ് വരും...അലയോതുങ്ങി യിട്ടില്ല ..ജലപ്പെരുക്കം പ്രളയമായ് വരും ...:)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-378813285039876703.post-5249196729788678232011-06-01T12:21:30.096-07:002011-06-01T12:21:30.096-07:00വീണ്ടും മരണം????
ഒരിത്തിരി ശുഭാപ്തിവിശ്വാസമൊക്കെയാ...വീണ്ടും മരണം????
ഒരിത്തിരി ശുഭാപ്തിവിശ്വാസമൊക്കെയാവാംമെന്ന് തോന്നുന്നു...നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-378813285039876703.post-85663188963470286572011-06-01T12:06:46.667-07:002011-06-01T12:06:46.667-07:00വളരെ നന്നായി ഷെയ്ന ! ആദ്യഭാഗത്ത് കവയിത്രി ജലമായി,മ...വളരെ നന്നായി ഷെയ്ന ! ആദ്യഭാഗത്ത് കവയിത്രി ജലമായി,മഴയായി.. രണ്ടാംഭാഗത്തില്‍ കിണര്ക്കാവലിനിരിക്കുന്ന മഴത്തുള്ളിയായ്... വര്‍ണ്ണനകള്‍ സുന്ദരം.. നല്ല കവിതകള്‍ ഊര്‍ജ്ജം പകരുന്നവയാണ്.. അഭിനന്ദനങ്ങള്‍.. :)Anonymousnoreply@blogger.com