tag:blogger.com,1999:blog-378813285039876703.post647811841055743452..comments2023-06-17T04:03:53.622-07:00Comments on alayothungiya... അലയൊതുങ്ങിയ...: ഹൈക്കു പോലെ ചിലത്.Anonymoushttp://www.blogger.com/profile/01972728838412940988noreply@blogger.comBlogger14125tag:blogger.com,1999:blog-378813285039876703.post-46454910713496423842013-09-04T02:54:18.334-07:002013-09-04T02:54:18.334-07:00
വാക്ക് ....
മുറ്റ മടിക്കും കിഴവി തൂത്തിട്ടും വൃതി...
വാക്ക് ....
മുറ്റ മടിക്കും കിഴവി തൂത്തിട്ടും വൃതിയാകാത്ത
തലയിലെഴുത്ത് .

ആമ്പൽ
മുനമ്പിൽ ആരെയോ
കാത്തു നില്ക്കുന്ന
വഴി മുട്ടിയ വാക്ക്

മുറിവ
വക്കിടിഞ്ഞ കുളക്കടവിൽ ഏകയായ്
ഒരാമ്പൽ പൂവ് .

തേങ്ങൽ
നിലച്ചുപോയ ചുണ്ടുകളാൽ
ഒരു മുറിവ്
പാടുന്നു

ഓർമ
തേങ്ങൽ തിരയിൽ പെട്ട്
തീരത്ത് അടിയുന്ന
പാതിതേഞ്ഞ വാക്കുകൾ

ശകാരം
കണ്ണീർ പുളിയിട്ടു
തുടച്ചു മിനുങ്ങുന്നുണ്ട്
ക്ക്ലാവ് പിടിച്ച ഒരോർമക്കുടം

രാമഴ ...
ശവകുടീരത്തിനു മുകളിലെ
തുളസിചെടി പോൽ ..
നീ മൗനിയാകുന്നതു എന്ത് കൊണ്ട് . മാനത്ത് കണ്ണി //maanathukannihttps://www.blogger.com/profile/01041012313608897637noreply@blogger.comtag:blogger.com,1999:blog-378813285039876703.post-59163767692292692772013-07-15T01:16:28.867-07:002013-07-15T01:16:28.867-07:00നല്ല ചിന്തകള്‍ മനോഹരങ്ങളായ വരികളില്‍ പ്രതിഫലിച്ചു....നല്ല ചിന്തകള്‍ മനോഹരങ്ങളായ വരികളില്‍ പ്രതിഫലിച്ചു..:)നീലക്കുറിഞ്ഞിhttps://www.blogger.com/profile/08741747761892700331noreply@blogger.comtag:blogger.com,1999:blog-378813285039876703.post-7615244197922467912012-12-18T12:12:49.564-08:002012-12-18T12:12:49.564-08:00പേരിട്ട ഹൈക്കുസ് ഇഷ്ടായല്ലോ ...എനിക്കും ..പേരിട്ട ഹൈക്കുസ് ഇഷ്ടായല്ലോ ...എനിക്കും ..MONALIZAhttps://www.blogger.com/profile/02417495864241791831noreply@blogger.comtag:blogger.com,1999:blog-378813285039876703.post-70855299361788271702012-12-05T03:52:58.398-08:002012-12-05T03:52:58.398-08:00പുതിയ ചില പര്യായങ്ങള്‍......നന്നായിപുതിയ ചില പര്യായങ്ങള്‍......നന്നായിAnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-378813285039876703.post-64096892276185499732012-11-25T23:50:48.962-08:002012-11-25T23:50:48.962-08:00അര്‍ത്ഥം നിറഞ്ഞ കൊച്ചു വരികള്‍
ആശംസകള്അര്ത്ഥം നിറഞ്ഞ കൊച്ചു വരികള്‍
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-378813285039876703.post-1990076175884320662012-11-25T06:37:20.605-08:002012-11-25T06:37:20.605-08:00ആശംസകൾ ആശംസകൾ ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-378813285039876703.post-57577498730992103822012-11-25T04:36:06.135-08:002012-11-25T04:36:06.135-08:00ചെറിയ വരികളില്‍ വലിയ കാര്യങ്ങള്‍
മുറിവ് പ്രത്യേകം...ചെറിയ വരികളില്‍ വലിയ കാര്യങ്ങള്‍
മുറിവ് പ്രത്യേകം അഭിനന്ദിനീയംനിസാരന് ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-378813285039876703.post-33500642231269526572012-11-25T01:07:45.544-08:002012-11-25T01:07:45.544-08:00niceniceAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-378813285039876703.post-50761881763743302342012-11-24T20:33:43.540-08:002012-11-24T20:33:43.540-08:00കവിതയല്ലിത് കഥയുമല്ലിത്
വിങ്ങുമോര്മ്മതന്
വേദന.കവിതയല്ലിത് കഥയുമല്ലിത്
വിങ്ങുമോര്മ്മതന്
വേദന.Nidheesh Varma Raja Uhttps://www.blogger.com/profile/10006422879932973358noreply@blogger.comtag:blogger.com,1999:blog-378813285039876703.post-3032632054642727742012-11-24T10:38:08.511-08:002012-11-24T10:38:08.511-08:00High കുHigh കുajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-378813285039876703.post-69930134374544732482012-11-24T10:16:37.588-08:002012-11-24T10:16:37.588-08:00ജീവിതചൂടില്‍ വരണ്ട
കവിതയുടെ
സത്ത് മാത്രം ബാക്കി!
...ജീവിതചൂടില്‍ വരണ്ട
കവിതയുടെ
സത്ത് മാത്രം ബാക്കി!
പ്രവീണ്‍ കാരോത്ത്https://www.blogger.com/profile/01088659363074794217noreply@blogger.comtag:blogger.com,1999:blog-378813285039876703.post-50173225211138885242012-11-24T09:20:50.895-08:002012-11-24T09:20:50.895-08:00നന്നായിട്ടുണ്ട്. ആമ്പലും മുറിവിന്റെ പാടും ഓര്‍മ്മ...നന്നായിട്ടുണ്ട്. ആമ്പലും മുറിവിന്റെ പാടും ഓര്‍മ്മയും വളെരെ ഇഷ്ടമായി.
നീറുമച്ചെപ്പില് നിറയട്ടെ വീണ്ടും
നാളികേരപ്പാലുപോല് പാട്ടുകള്‍ മേല്ക്കുമേല്!Anonymoushttps://www.blogger.com/profile/02229026239551092187noreply@blogger.comtag:blogger.com,1999:blog-378813285039876703.post-68284224368335484742012-11-24T08:43:16.516-08:002012-11-24T08:43:16.516-08:00നീലിച്ചു പോയ
ചുണ്ടുകളാലൊരു
മുറിവു പാടുന്നു..!നീലിച്ചു പോയ
ചുണ്ടുകളാലൊരു
മുറിവു പാടുന്നു..!ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-378813285039876703.post-89419058623113920542012-11-24T08:38:08.842-08:002012-11-24T08:38:08.842-08:00vakku,murivu,orma .
oru padishtamayi...
Good .che...vakku,murivu,orma .
oru padishtamayi...
Good .chechy..പൈമhttps://www.blogger.com/profile/12807352152365145349noreply@blogger.com