tag:blogger.com,1999:blog-378813285039876703.post998673483869268276..comments2023-06-17T04:03:53.622-07:00Comments on alayothungiya... അലയൊതുങ്ങിയ...: കുറ്റവാളിAnonymoushttp://www.blogger.com/profile/01972728838412940988noreply@blogger.comBlogger6125tag:blogger.com,1999:blog-378813285039876703.post-37227945110653151292011-05-27T03:02:48.927-07:002011-05-27T03:02:48.927-07:00nandi..nandi..!nandi..nandi..!Anonymoushttps://www.blogger.com/profile/01972728838412940988noreply@blogger.comtag:blogger.com,1999:blog-378813285039876703.post-87431667617502629202011-05-24T01:58:54.816-07:002011-05-24T01:58:54.816-07:00തടവില്‍
കൈവിലങ്ങുകളെ ഞാന്‍ ഉമ്മ വെച്ചു.
പ്രണയമേ..,...തടവില്‍
കൈവിലങ്ങുകളെ ഞാന്‍ ഉമ്മ വെച്ചു.
പ്രണയമേ..,
നിന്റെ കാരാഗൃഹത്തിനെന്റെ അഭിവാദനംഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-378813285039876703.post-88090269785977352402011-05-20T04:00:04.832-07:002011-05-20T04:00:04.832-07:00"ഓര്‍മ്മപ്പെടുത്തലിന്റെ
ചാട്ടവാറു കൊണ്ട് ....."ഓര്‍മ്മപ്പെടുത്തലിന്റെ
ചാട്ടവാറു കൊണ്ട് ...."

"വലിച്ചെറിഞ്ഞാലും തിരിച്ചെത്തുന്ന ഓര്‍മ്മകളുടെ
ബൂമറാങാണ് പ്രണയത്തിന്റെ ഏറ്റവും വലിയ മുറിവ്."

ഓർക്കുവാനേറെ നിനക്കുണ്ട് രാത്രിയിൽ മറക്കുവാനേറെ എനിക്കും...januvinhttps://www.blogger.com/profile/03758594394499292040noreply@blogger.comtag:blogger.com,1999:blog-378813285039876703.post-15164475193967079212011-05-19T08:59:40.773-07:002011-05-19T08:59:40.773-07:00ജീവൻ നഷ്ടമായാൽ നല്ലതാണ്...പക്ഷേ, കരളൂ കുത്തിയ നുകപ...ജീവൻ നഷ്ടമായാൽ നല്ലതാണ്...പക്ഷേ, കരളൂ കുത്തിയ നുകപ്പാടുകളിൽനിന്നും ഊർന്നിറങ്ങുന്ന ഓർമ്മകൾ മരണത്തേക്കാൾ ഭീകരമാകും......എങ്കിലും പ്രതീക്ഷിക്കുക...ഇനിയും പുലരാൻ ജന്മങ്ങൾ ബാക്കിയാണ്.......mayilpeilihttps://www.blogger.com/profile/03587294776019966127noreply@blogger.comtag:blogger.com,1999:blog-378813285039876703.post-78469087693919602592011-05-19T04:54:53.382-07:002011-05-19T04:54:53.382-07:00കവിത നന്നായിട്ടുണ്ട് ഇഷ്ടപെട്ടു. വിഷയം അത്ര പിടിച്...കവിത നന്നായിട്ടുണ്ട് ഇഷ്ടപെട്ടു. വിഷയം അത്ര പിടിച്ചില്ല. എഴുത്തിനു അഭിനന്ദനങ്ങള്ബിജുകുമാര് alakodehttps://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-378813285039876703.post-20241716912872659292011-05-18T15:21:19.396-07:002011-05-18T15:21:19.396-07:00പ്രണയത്തിന്റെ അങ്ങേയറ്റം
മറ്റെല്ലാം പോലെ ബാക്കിയാവ...പ്രണയത്തിന്റെ അങ്ങേയറ്റം
മറ്റെല്ലാം പോലെ ബാക്കിയാവുന്നത്
ഓര്‍മ്മകള്‍ മാത്രം. വിണ്ടുണങ്ങിയ
മുറിവുകളുടെ ചോരയിറ്റുന്ന ഓര്‍മ്മകള്‍.
നഷ്ടപ്പെടലിന്, ഇല്ലായ്മക്ക്,അഭാവത്തിന് മുറിവുകളായേ ഓര്‍മ്മയില്‍
നില്‍ക്കാനാവൂ. വലിച്ചെറിഞ്ഞാലും തിരിച്ചെത്തുന്ന ഓര്‍മ്മകളുടെ
ബൂമറാങാണ് പ്രണയത്തിന്റെ ഏറ്റവും വലിയ മുറിവ്.ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.com