എന്റെ മനസ്സിലിപ്പോള്‍ വരയില്ല.., കവിതകളില്ല...,മഞ്ഞു പടര്‍ന്നു കിടക്കുന്ന തണുത്ത പുലര്കാലങ്ങളുടെ സ്വപ്നങ്ങളില്ല...എല്ലാം ഒരു തിരശ്ശീലക്കപ്പുരത്താണ്.
ഒരു പക്ഷെ ..പൊടി പിടിച്ചു കാണും...!!
നല്ല സൌഹൃദങ്ങള്‍ കൂടിയില്ല എന്ന് പറയുമ്പോള്‍ ചിത്രം പൂര്‍ത്തിയാവുന്നു.
പക്ഷെ ചിലത് ചേര്‍ത്ത് പിടിക്കണമെങ്കില്‍ ചിലത് പൊഴിച്ച് കളയുക തന്നെ വേണമെന്നരിയവുന്നത് കൊണ്ട്
മരത്തില്‍ ഇപ്പോഴും പൂക്കളുണ്ടാവുന്നു.....!!
പൂക്കള്‍ പെറുക്കി മാല കെട്ടുന്ന കുട്ടിയാവുന്നു .....ഞാ...ന്‍........
അവസ്ഥകള്‍ മനുഷ്യനെക്കൊണ്ട് എന്തെല്ലാം പ്രവര്‍ത്തിപ്പിയ്ക്കുന്നു..
ReplyDelete"Living is continual adjustment to changing condition.. "