മഴ.. ,
ഓരോ കാലത്തിലും ഓരോ തരത്തിലാണ് മഴ എന്നില്‍ പെയ്തിരുന്നത് .ബാല്യത്തിലെ മഴ.........
എനിയ്ക്ക് തുരുമ്പിച്ച.., തണുത്ത.., ജനലഴികളില്‍.. അമര്തിവച്ച്ച കവിളുകളിലൂടെ
ഇടവിടാതൊഴുകുന്ന കണ്നീര്ച്ച്ചാലാണ്....!
തുരുമ്പിന്റെ മണമായിരുന്നു അന്ന് മഴയ്ക്ക്.
--ഇരുണ്ട,.. തണുപ്പുറഞ്ഞ മുറിയിലേക്ക് ....
തുരുമ്പിന്റെ മണവും കൊണ്ട് ...മഴ .....!
അയലത്തെ കുട്ടികള്‍ മഴയില്‍ ആര്‍ത്തു കളിക്കുമ്പോള്‍ ,
മഴത്തുള്ളികളും , കണ്ണീരും വേര്തിരിക്കാനാവാതെ .....ഞാന്‍ ---------- !!
എന്നാല്‍ ഇപ്പോള്‍ ഈ പ്രവാസത്തിന്റെ തീച്ച്ചൂടില്‍ ,
ഉള്ളം കൊതിക്കുന്നത് ഒരു മഴക്കായാണ്.
മഞ്ഞിന്റെ തണുപ്പുള്ള മഴ...
മണ്ണിന്റെ മണമുള്ള മഴ.....
മണ്ണാത്തി പുള്ളുകള്‍ കരയുന്ന മഴ....
മഴ ....മഴ..... മഴ ....... !
മഴ...... മഴ.....മഴ....... !!
സ്നേഹത്തിന്റെ മഴ......!
സൌഹൃദത്തിന്റെ മഴ.... !!
മണ്ണിന്റെ മണമുള്ള ബാല്യത്തിലെ ആദ്യ മഴ, പിന്നെ മഴ തീര്‍ന്നാല്‍ തുടങ്ങുന്ന മരം പെയ്യല്‍...........
ReplyDeleteഇന്ന് എവിടെയോ ഒരു തുരുമ്പിച്ച മണം മാത്രം മഴക്ക്.
“ഓമനിച്ചവരെല്ലാം പിരിഞ്ഞുപോയ്
ReplyDeleteഓടിവന്ന വസന്തം തിരിച്ചുപോയ്
ഓര്‍മ്മകള്‍ക്കില്ല ചാവും ചിതകളും
ഊന്നുകോലും ജരാനര ദുഃഖവും”